മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായികയായി എത്തി പാട്ടിലൂടെയും തന്റേതായ അവതരണത്തിലൂടെയും നടിയായുമെല്ലാ താരം പേരെടുത്തു. ഈ അടുത്ത കാലത്താണ് റിമി ടോമി വിവാഹമോചിതയായത്. പക്...